ADVERTISEMENT

നരനാരായണാവതാരത്തെയും ദക്ഷയാഗത്തെയും കുറിച്ചു വിവരിച്ച പതിനാറാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ പതിനേഴാം ദശകത്തിൽ വിവരിക്കുന്നതു ധ്രുവചരിതമാണ്. 

സ്വായംഭുവ മനുവിന്റെ പുത്രനാണ് ഉത്താനപാദ മഹാരാജാവ്. ഈ ഉത്താനപാദ മഹാരാജാവിന് സുനീതി എന്ന ഭാര്യയിൽ ഉണ്ടായ മകനാണ് ധ്രുവൻ. ഭഗവദ്ഭക്തനായ ധ്രുവന്റെ കഥയാണ് ഈ ദശകത്തിൽ പറയുന്നത്.

ഭക്തോത്തമനായ ധ്രുവനെ ഉന്നതപദത്തിലെത്തിച്ചു പ്രശോഭിപ്പിച്ച ഭഗവാനേ ഈ ഭക്തനെയും അനുഗ്രഹിക്കണേ എന്നാണു പ്രാർഥന.

"വാതാലയാധിപ! നിരുന്ധി മമാമയൗഘാൻ" എന്ന പ്രാർഥനയോടെയാണു ദശകം അവസാനിക്കുന്നത്.

 

 

നാരായണീയം: ദശകം- 17

പാരായണം:

 

ശ്രീമതി പ്രീതി സനൽകുമാർ,

പെരുമ്പിലാവ്

 

നാരായണീയം ദശകം- 17

വ്യാഖ്യാനം:

 

ശ്രീ വാൽപ്പറമ്പിൽ രാമചന്ദ്രൻ,

നന്തിപുലം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com