മക്കളുടെ അഭിവൃദ്ധിക്ക് ഷഷ്ഠി വ്രതം

lord-subramanya
SHARE

നാളെ (2022 ജൂൺ 5ന് ഞായറാഴ്ച) ഷഷ്ഠിവ്രത ദിവസമാണ്. ഈ ദിവസം പ്രധാനമായും ആരാധിക്കേണ്ടത് സുബ്രഹ്മണ്യ ദേവനെയാണ്. 

പണ്ട് സർപ്പരൂപത്തിൽ അപ്രത്യക്ഷനായ സുബ്രഹ്മണ്യ കുമാരനെ കണ്ടെത്താൻ അമ്മയായ പാർവതീദേവി ഷഷ്ഠിവ്രതം അനുഷ്ഠിച്ചു എന്നാണ് ഐതിഹ്യം. അതുകൊണ്ട് ഷഷ്ഠിവ്രതം അനുഷ്ഠിച്ചാൽ  മക്കളില്ലാത്തവർക്ക് മക്കളുണ്ടാകുമെന്നു പുരാണങ്ങളിൽ പറയുന്നു. മക്കളുള്ളവർക്ക് മക്കളുടെ അഭിവൃദ്ധിക്കും ഈ വ്രതം അനുഷ്ഠിക്കാം.

ഷഷ്ഠി വ്രതാനുഷ്ഠാനത്തെക്കുറിച്ച് കൂടുതൽ കേൾക്കാൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS