പൂതനാമോക്ഷം വിവരിച്ച നാൽപതാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ നാൽപത്തൊന്നാം ദശകത്തിൽ വിവരിക്കുന്നത് പൂതനയുടെ ശരീരദഹനമാണ്.
തുടർന്ന് ഉണ്ണിക്കണ്ണൻ ഗോകുലത്തിനു മുഴുവൻ സന്തോഷം പകർന്ന് എല്ലാവരുടെയും വാത്സല്യം നുകർന്ന് അമ്പാടിയിൽ കഴിയുകയാണ്. ഭഗവാനെ മുലപ്പാലൂട്ടുന്ന യശോദാമാതാവിന്റെ സൗഭാഗ്യത്തെക്കുറിച്ചു പറഞ്ഞാണ് ദശകം അവസാനിപ്പിക്കുന്നത്. അങ്ങനെയുള്ള ഭഗവാനേ, എന്നെ രോഗത്തിൽ നിന്നു രക്ഷിക്കേണമേ എന്നാണു ദശകത്തിനൊടുവിലെ പ്രാർഥന.
നാരായണീയം: ദശകം- 41
പാരായണം:
സുനിത ജയൻ,
ആദൂർ, തൃശൂർ....
നാരായണീയം ദശകം- 41
വ്യാഖ്യാനം:
ശ്രീമതി ഉഷ അച്യുതൻ,
പാലക്കാട്