ADVERTISEMENT

ചുഴലിക്കാറ്റിന്റെ രൂപത്തിൽ എത്തിയ തൃണാവർത്തൻ എന്ന അസുരനെ ഉണ്ണിക്കണ്ണൻ നിഗ്രഹിച്ചതിനെക്കുറിച്ചു വിവരിച്ച നാൽപത്തിമൂന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ നാൽപത്തിനാലാം ദശകത്തിൽ വിവരിക്കുന്നതു നാമകരണ മഹോത്സവമാണ്. 

യാദവകുലത്തിന്റെ ഗുരുവായ ഗർഗമഹർഷിയെയാണ് വസുദേവർ ഉണ്ണിക്കണ്ണന്റെ നാമകരണച്ചടങ്ങുകൾക്കായി ഗോകുലത്തിലേക്ക് അയയ്ക്കുന്നത്. 

ഗർഗമഹർഷി ഉണ്ണിക്കണ്ണന്റെയും ജ്യേഷ്ഠനായ ബലരാമന്റെയും നാമകരണം നിർവഹിക്കുന്നു.

 

 

നാരായണീയം: ദശകം- 44

പാരായണം:

 

ശ്രീമതി ജ്യോതി ദേവദാസ്

കീഴാറ്റൂർ, മലപ്പുറം ജില്ല

 

നാരായണീയം ദശകം- 44

വ്യാഖ്യാനം:

 

രവീന്ദ്രൻ കളരിക്കൽ,

വെള്ളറക്കാട്, തൃശൂർ ജില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com