നാരായണീയോത്സവം ; വായിൽ പ്രപഞ്ചം മുഴുവൻ കാണിച്ചുതന്ന അദ്ഭുതബാലകൻ!

HIGHLIGHTS
  • നാരായണീയോത്സവം- പാരായണവും വ്യാഖ്യാനവും: ഭാഗം- 46
lord-krishna
SHARE

ഉണ്ണിക്കണ്ണന്റെ ശൈശവലീലകൾ വിവരിച്ച നാൽപത്തഞ്ചാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ നാൽപത്താറാം ദശകത്തിൽ വിവരിക്കുന്നത്, ഉണ്ണിക്കണ്ണന്റെ വായിൽ യശോദാമാതാവ് പ്രപഞ്ചം മുഴുവൻ കാണുന്ന വിസ്മയത്തെക്കുറിച്ചാണ്. 

ഉണ്ണിക്കണ്ണൻ മണ്ണു തിന്നു എന്നു മറ്റു കുട്ടികൾ യശോദാമാതാവിനോടു പറഞ്ഞു. അപ്പോൾ യശോദ ഉണ്ണിക്കണ്ണനെ വിളിച്ച് വായ തുറന്നു കാണിക്കാൻ പറഞ്ഞു. ഉണ്ണിക്കണ്ണൻ വായ തുറന്നപ്പോൾ യശോദാമാതാവ് കണ്ടതു മറ്റൊന്നുമല്ല. ഈ പ്രപഞ്ചം മുഴുവൻ തന്നെ.

വായിൽ പ്രപഞ്ചം മുഴുവൻ കാണിച്ച ആ അദ്ഭുതബാലകനായി അവതരിച്ച ഭഗവാനോടുള്ള പ്രാർഥനയോടെയാണ് ദശകം അവസാനിപ്പിക്കുന്നത്.

നാരായണീയം: ദശകം- 46

പാരായണം:

ശ്രീ രഞ്ജിത്ത് ദേവദാസ്, വെള്ളറക്കാട് (ഖത്തർ)

നാരായണീയം ദശകം- 46

വ്യാഖ്യാനം:

ശ്രീ തുവ്വൂർ കൃഷ്ണകുമാർ,

മലപ്പുറം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS