നാരായണീയോത്സവം ; കാളിയമർദന കഥയ്ക്ക് തുടക്കം

Guruvayoorappan-03
SHARE

ധേനുകാസുരവധം വിവരിച്ച അൻപത്തി മൂന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അൻപത്തി നാലാം ദശകത്തിൽ വിവരിക്കുന്നത് കാളിയമർദനകഥയുടെ തുടക്കമാണ്.

ഗരുഡന് കാളിന്ദി എന്ന നദിയിലുള്ള വിലക്കിന്റെയും കാളിയൻ എന്ന വിഷസർപ്പം കാളിന്ദിയിൽ എത്തിയതിന്റെയും കഥ ഈ ദശകത്തിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

കാളിന്ദിയിലെ ജലം വിഷമയമാണെന്ന് അറിയാതെ കുടിച്ച് മരിച്ചുവീണ ഗോപകുമാരന്മാരെയും ഗോക്കളെയും ഭഗവാൻ രക്ഷിച്ചു. അവർക്കു ജീവനേകി. അങ്ങനെയുള്ള ഭഗവാനേ, എന്നെ രോഗങ്ങളിൽ നിന്നു രക്ഷിക്കേണമേ എന്നാണു ദശകത്തിനൊടുവിലെ പ്രാർഥന.

നാരായണീയം: ദശകം- 54

പാരായണം: 

കുമാരി 

കാർത്തിക ഷണ്മുഖൻ,

ഓങ്ങല്ലൂർ, പട്ടാമ്പി 

നാരായണീയം ദശകം- 54

വ്യാഖ്യാനം:

ശ്രീ മധു കാടാമ്പുഴ,

മലപ്പുറം ജില്ല

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}