കാളിയമർദനകഥയ്ക്കു തുടക്കമിട്ട അൻപത്തി നാലാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അൻപത്തഞ്ചാം ദശകത്തിൽ വിവരിക്കുന്നത് കാളിയമർദനം തന്നെയാണ്. ആയിരം ഫണങ്ങളിൽ നിന്നും വിഷം ചീറ്റുന്ന കാളിയന്റെ മേൽ ചാടിക്കയറി ഉണ്ണിക്കണ്ണൻ മൃദുപാദങ്ങളെക്കൊണ്ട് ആ ഫണങ്ങൾ ഓരോന്നും ചവിട്ടിയമർത്തി നൃത്തമാടുകയാണ്.
അങ്ങനെ എല്ലാവരെയും സന്തോഷിപ്പിച്ച ഭഗവാനേ, എന്നെ രോഗങ്ങളിൽ നിന്നു രക്ഷിക്കേണമേ എന്നാണു പ്രാർഥന.
നാരായണീയം: ദശകം- 55
പാരായണം:
കുമാരി
അൻവിക നന്ദകുമാർ,
മുംബൈ
(കോലത്തുനാട് കളരി, പോന്നോർ)
നാരായണീയം ദശകം- 55
വ്യാഖ്യാനം:
ശ്രീമതി പ്രീതി സനൽകുമാർ,
കോലത്തുനാട് കളരി,
പെരുമ്പിലാവ്