കാളിയൻ എന്ന വിഷസർപ്പത്തെ കീഴടക്കി കാളിന്ദീനദിയിൽ നിന്നു രമണകം എന്ന ദ്വീപിലേക്കു പറഞ്ഞയയ്ക്കുന്ന കഥ വിവരിക്കുന്ന അൻപത്താറാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അൻപത്തേഴാം ദശകത്തിൽ വിവരിക്കുന്നത് പ്രലംബാസുരവധമാണ്.
ഗോപബാലന്റെ വേഷത്തിലെത്തിയ പ്രലംബാസുരനെ ബലരാമനെക്കൊണ്ട് നിഗ്രഹിപ്പിച്ച ഭഗവാനേ, എന്നെ രോഗക്ലേശങ്ങളിൽ നിന്നു രക്ഷിക്കേണമേ എന്നാണു പ്രാർഥന.
നാരായണീയം: ദശകം- 57
പാരായണം:
ഡോ. അർജുൻ കെ. മാലി,
ചാത്തമംഗലം,
കോഴിക്കോട്
നാരായണീയം ദശകം- 57
വ്യാഖ്യാനം:
ശ്രീ വാൽപ്പറമ്പിൽ രാമചന്ദ്രൻ,
നന്തിപുലം, തൃശൂർ