നാരായണീയോത്സവം ; കാട്ടുതീയിൽ നിന്നു രക്ഷിച്ച ഭഗവാനേ....

HIGHLIGHTS
  • നാരായണീയോത്സവം- പാരായണവും വ്യാഖ്യാനവും: ഭാഗം- 58
Guruvayoorappan-new
SHARE

പ്രലംബാസുരന്റെ കഥ  വിവരിക്കുന്ന അൻപത്തേഴാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അൻപത്തെട്ടാം ദശകത്തിൽ വിവരിക്കുന്നത് ദാവാഗ്നിമോക്ഷം എന്ന കഥയാണ്.

വേനൽക്കാലത്ത് ഒരുനാൾ വൃന്ദാവനത്തിൽ കാട്ടുതീ പടരുന്നതും ആ കാട്ടുതീയിൽ നിന്നു ഗോപകുമാരന്മാരെയും പശുക്കളെയും ഉണ്ണിക്കണ്ണൻ രക്ഷിക്കുന്നതും ഈ ദശകത്തിൽ വിവരിക്കുന്നു. അതിനുശേഷം വർഷക്കാലവും ശരത് കാലവും കടന്നുപോകുന്നു. 

അങ്ങനെ വൃന്ദാവനത്തിനാകെ അനുഗ്രഹം ചൊരിയുന്ന ഭഗവാനേ, എനിക്കു ദേഹസൗഖ്യം തരേണമേ എന്നാണു പ്രാർഥന.

നാരായണീയം: ദശകം- 58

പാരായണം: 

ശ്രീമതി ഗീതു ശ്രീനാഥ്,

പല്ലശ്ശന, പാലക്കാട്.

നാരായണീയം ദശകം- 58

വ്യാഖ്യാനം:

ശ്രീമതി നളിനി കൃഷ്ണനുണ്ണി,

മുംബൈ 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}