പുസ്തകപൂജയും വിദ്യാരംഭവുമൊക്കെ മലയാളി ഹൃദയത്തോടു ചേർത്തുനിർത്തുന്ന ആചാരങ്ങളാണ്. അറിവിന്റെ പുതുലോകത്തേക്കു കടക്കുകയും നേടിയ അറിവുകളെ ആരാധിക്കുകയുമൊക്കെ ചെയ്യുന്ന നാളുകളാണിത്. പുസ്തകങ്ങൾ പൂജയ്ക്കു വയ്ക്കുക എന്ന ആചാരം തന്നെ അറിവിനെ പൂജിക്കുകയെന്ന ഉദാത്തമായ സങ്കൽപത്തിന്റെ ഭാഗമാണ്. ഇത്തവണ (2022)
HIGHLIGHTS
- എന്തു കൊണ്ടാണ് പൂജവയ്പ് സംബന്ധിച്ച് രണ്ടഭിപ്രായം ഉയരുന്നത്?
- പൂജവയ്പിന് അഷ്ടമി നിർബന്ധമാണോ ? അഷ്ടമിയില്ലെങ്കിൽ എന്തു ചെയ്യണം?