ഗോവിന്ദാഭിഷേകത്തിന്റെ കഥ വിവരിച്ച അറുപത്തിനാലാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അറുപത്തഞ്ചാംദശകത്തിൽ വിവരിക്കുന്നതു ഗോപീജനസമാഗമമാണ്.
ഭഗവാന്റെ അനിർവചനീയമായ രാസലീലയാണ് 65 മുതലുള്ള 5 ദശകങ്ങളിലായി വിവരിക്കുന്നത്. ഗോപികമാരോടു പ്രതിജ്ഞ ചെയ്ത മാരോത്സവത്തിന്, കുഞ്ഞുബാലനായ ഉണ്ണിക്കണ്ണൻ വൃന്ദാവനത്തിൽ എത്തുകയാണ്. ഗോപീജനങ്ങളും അവിടേക്ക് എത്തുന്നു.
ദശകം- 65 പാരായണം:
ശ്രീമതി
ശോഭന ഉണ്ണിക്കൃഷ്ണൻ,
മുംബൈ.
ദശകം- 65 വ്യാഖ്യാനം:
ശ്രീമതി ഗീത അച്യുതൻ,
പാലക്കാട്.
English Summary : Narayaneeyam Parayanam and Meaning Part 65 / Manorama Astrology