ഇന്ന് (2022 ഡിസംബർ 14, 1198 വൃശ്ചികം 28 ബുധൻ) നാരായണീയദിനം. എല്ലാ വർഷവും വൃശ്ചികം 28നാണ് നാരായണീയദിനമായി ആഘോഷിക്കുന്നത്.
മേൽപുത്തൂർ നാരായണ ഭട്ടതിരി നാരായണീയം എന്ന ഭക്തികാവ്യത്തിന്റെ രചന പൂർത്തിയാക്കി ഭഗവാനു സമർപ്പിച്ചത് 436 കൊല്ലം മുൻപത്തെ വൃശ്ചികമാസം 28-നായിരുന്നു എന്നാണു സങ്കൽപം. അതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ കൊല്ലവും വൃശ്ചികം 28നു നാരായണീയദിനം ആഘോഷിക്കുന്നത്.
നാരായണീയദിനത്തെക്കുറിച്ചു കൂടുതൽ അറിയാൻ കേൾക്കൂ....
Content Summary : Significance of Narayaneeyam Day