ഗോപികമാരുടെ ഗർവം ഇല്ലാതാക്കുന്ന കഥ വിവരിച്ച അറുപത്തേഴാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അറുപത്തെട്ടാംദശകത്തിൽ വിവരിക്കുന്നതു ഗോപികമാരുടെ പുനസ്സമാഗമമാണ്.
അഹങ്കാരം ഇല്ലാതായ ഗോപികമാർക്ക് വീണ്ടും ഉണ്ണിക്കണ്ണനെ കാണാൻ കഴിഞ്ഞു. തുടർന്ന്, കാളിന്ദി നദിയുടെ തീരത്ത് വൃന്ദാവനത്തിൽ ഭഗവാനായ ഉണ്ണിക്കണ്ണൻ രാസക്രീഡയിലേക്കു പ്രവേശിക്കുകയാണ്.
ദശകം- 68 പാരായണം:
കുമാരി
അനന്യ അനൂപ് പണിക്കർ,
പാടൂർ, പാലക്കാട്
ദശകം- 68 വ്യാഖ്യാനം:
ശ്രീ വിജയൻ മേനോൻ,
വടക്കാഞ്ചേരി, തൃശൂർ