ഈ വർഷത്തെ തിരുവാതിര ഞായറും തിങ്കളും

Mail This Article
×
ധനുമാസത്തിലെ തിരുവാതിര മലയാളികൾ നെഞ്ചേറ്റിയ ഉത്സവമാണ്. ഭഗവാൻ പരമശിവന്റെ പിറന്നാളാണെന്നും പാർവതീദേവി നോമ്പു നോൽക്കുന്ന ദിവസമാണെന്നുമൊക്കെയാണു തിരുവാതിരപ്പാട്ടുകൾ:
'ധനുമാസത്തിൽ തിരുവാതിര...ഭഗവാൻതന്റെ പിറന്നാളല്ലോ...'
ഇക്കൊല്ലം (2025) തിരുവാതിര രണ്ടു ദിവസങ്ങളിലായിട്ടാണു വരുന്നത്. ജനുവരി 12 ഞായറാഴ്ച രാത്രിയും 13 തിങ്കളാഴ്ച പകലുമായിട്ടാണ് തിരുവാതിര ആഘോഷം.
തിരുവാതിര ആഘോഷത്തിന്റെ ഭാഗമായുള്ള ഉറക്കമൊഴിക്കലും പാതിരാക്കുളിയും പാതിരാപ്പൂ ചൂടലുമൊക്കെ ഞായറാഴ്ച രാത്രി. തിരുവാതിര വ്രതം തിങ്കളാഴ്ച.
തിരുവാതിരയെക്കുറിച്ച് കൂടുതൽ അറിയാൻ കേൾക്കൂ.....
English Summary:
Thiruvathira, a significant Kerala festival, celebrates Lord Shiva's birthday and Parvati Devi's fast. The 2025 celebrations, including midnight rituals and the Thiruvathira Vratham, occur on January 12th and 13th.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.