Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷണമൊത്ത ചുണ്ടുകൾ നിങ്ങൾക്കുണ്ടോ?

lips

ഇളം ചുവപ്പു നിറവും ചെറുപുന്നത്തളിരിന്റെ ആകൃതിയും ചെറുനനവുമുളള ചുണ്ടുകളാണ് സ്ത്രീകൾക്ക് ലക്ഷണ യുക്തമായിട്ടുളളത്. വീതി കുറഞ്ഞ് കോവൽപ്പഴം പോലെ ചുവന്ന ചുണ്ടുളള സ്ത്രീ സൗമ്യയും വിദ്യാസമ്പന്നയും കുലീനയും ആയിരിക്കും.

മേൽചുണ്ട് തടിച്ചതും കീഴ്ചുണ്ട് കനം കുറഞ്ഞുമാണെങ്കിൽ സമ്പത്തുളളവൾ ആയിരിക്കും. അൽപം തടിച്ച കീഴ്ചുണ്ടുളളവൾ സ്വാഭാവശുദ്ധിയുളളവളും ദാനധർ മ്മങ്ങൾ ചെയ്യുന്നവളുമാണ് . ഇളം ചുവപ്പു നിറവും മാർദവവു മുളള അധരത്തോടു കൂടിയ പുരുഷന്മാർ ധർമ്മിഷ്ഠനും ധനികനും ആയിരിക്കും. മലർന്ന ചുണ്ടുളള പുരുഷൻ വിവേകി യായിരിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.