ADVERTISEMENT

പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ 49 ാം ഓർമ്മപ്പെരുന്നാൾ 7, 8 തീയതികളിൽ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ആചരിക്കും. 7 ന് 6 മണിക്ക് സന്ധ്യാ നമസ്കാരം, തുടർന്ന് ഫാ. ഡോ. എം.ഒ. ജോൺ അനുസ്മരണ പ്രഭാഷണം നടത്തും. 8 ന് രാവിലെ 7.30ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. യൂഹാനോൻ മാർ പോളിക്കാർപ്പോസ്, സഖറിയ മാർ സേവേറിയോസ് എന്നിവർ സഹകാർമികത്വം വഹിക്കും. തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥന, പ്രദക്ഷിണം, ആശിർവാദം, നേർച്ച വിളമ്പ് എന്നിവ ഉണ്ടായിരിക്കുമെന്ന് ദേവലോകം അരമന മാനേജർ യാക്കോബ് റമ്പാൻ അറിയിച്ചു.

English Summary:

49th memorial feast of St. Baselios Augen I Catholicos, at Devalokam Catholicate Palace on 7th & 8th of December. The event includes evening prayers, speeches, and a Holy Qurbono celebrated by His Holiness Baselios Marthoma Mathews III.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com