Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്നിമാസ നക്ഷത്രഫലം

Kanni

1194–ാം മാണ്ട് പുതുവർഷഫലം അനുസരിച്ച് ഓരോ മാസത്തിലും ഇരുപത്തേഴ്  നാളുകാരുടെയും ഫലങ്ങൾ വ്യത്യാസപ്പെട്ടിരിക്കും .അതിൻപ്രകാരം കന്നിമാസത്തെ നക്ഷത്രഫലം ചുരുക്കത്തിൽ 

അശ്വതി – ഉദ്യോഗലാഭം, മാനസികസന്തോഷം

ഭരണി – ഐശ്വര്യം

കാർത്തിക – കാര്യസിദ്ധി

രോഹിണി – ഐശ്വര്യവും, മനോസന്തോഷം

മകയിരം – ധനനഷ്ടം

തിരുവാതിര – കുടുംബാഭിവൃദ്ധി

പുണർതം – ഉദ്യോഗലാഭം

പൂയം – സർവഅഭിഷ്ടസിദ്ധി

ആയില്യം – ധനവരവും, ശത്രുഭയം

മകം – വ്യാപാരാഭിവൃദ്ധി, കാര്യലാഭം

പൂരം – കാര്യതടസ്സം

ഉത്രം – കാര്യസിദ്ധിയും ധനവരവും

അത്തം – ധനാഭിവൃദ്ധിയും, പരോപകാരവും

ചിത്തിര – മാനസികസന്തോഷം

ചോതി – ധനവരവും

വിശാഖം – കാര്യസിദ്ധി

അനിഴം – രോഗം

തൃക്കേട്ട – സാമ്പത്തിക നഷ്ടം

മൂലം – ഇഷ്ടകാര്യസിദ്ധി

പൂരാടം – ബന്ധനം/കാര്യതടസ്സം

ഉത്രാടം – ഐശ്വര്യം

തിരുവോണം – ഭാഗ്യലബ്ധി

അവിട്ടം – ധനാഭിവൃദ്ധിയും, മാനസികസന്തോഷം

ചതയം – മനോദുഃഖം

പൂരുരുട്ടാതി – കാര്യതടസ്സം

ഉത്രട്ടാതി – ധനവരവ്

രേവതി – ധനാഭിവൃദ്ധിയും, പ്രശസ്തിയും


 

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം, ശാസ്താക്ഷേത്ര സമീപം,പത്താംകല്ല് ,നെടുമങ്ങാട് പി.ഒ.,തിരുവനന്തപുരം

Pin - 695541  ,Ph - 04722813401

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.