Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ സൂര്യരാശിഫലം 2019; ഏരീസ്

aries784x410

ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ മേടം അഥവാ ഏരീസ്  രാശിയിൽ ഉൾപ്പെട്ടവരാണ്.

പൊതുസ്വഭാവം 

രാശി ചക്രത്തിൽ ആദ്യത്തെ ചിഹ്നമാണിത്. ചൊവ്വയാണ് ഈ രാശിയുടെ അധിപനായ ഗ്രഹം. യുദ്ധത്തിന്റെ ദേവതയാണ് ചൊവ്വ. എല്ലാ കാര്യങ്ങളും ആദ്യമേ ചെയ്യുന്നവരായിരിക്കും ഈ കൂട്ടർ. പെട്ടെന്ന് ആശയങ്ങൾ ഉദിക്കുന്നവരാണ്. നല്ല ധൈര്യവാന്‍മാരും ഒട്ടും ഭയമില്ലാത്തവരും ആണ്. എപ്പോഴും കുറച്ച് വലിയ ആളാണ് എന്ന ഭാവം ഉണ്ടാകും. സത്യസന്ധത ഉണ്ടാകും. വിശ്വസിച്ച് കൂടെ നിൽക്കും. തുറന്ന മനസുണ്ടാകും. സമൂഹത്തിൽ ഉന്നതസ്ഥാനം നേടിയെടുക്കും. സ്വയം നിയന്ത്രിക്കാനും സ്വന്തം നിലയിൽ മികവ് നേടാനും കഴിയും.

പുതുവർഷഫലം 

ഗുണദോഷസമ്മിശ്രമായ വർഷമാണിത്. വസ്തുസംബന്ധമായ ഇടപാടുകൾ നടത്താൻ കഴിയും. അവിവാഹിതരുടെ വിവാഹം നടക്കും. വർഷാരംഭത്തിൽ ചില കാര്യങ്ങൾ നടക്കാൻ പല പ്രാവശ്യം ശ്രമിക്കേണ്ടതായി വരാം. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. വർഷാവസാനം കൂടുതല്‍ മെച്ചമാണ്. ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം ഉണ്ടാകും. വിദേശത്ത് ഉദ്യോഗത്തിന് ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലമാകും. ജന്മരത്നം : പവിഴം

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.