Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനുമാസത്തിലെ നക്ഷത്രഫലം

Dhanu

1194–ാം മാണ്ട് പുതുവർഷഫലം അനുസരിച്ച് ഓരോ മാസത്തിലും ഇരുപത്തേഴ് നാളുകാരുടെയും ഫലങ്ങൾ വ്യത്യാസപ്പെട്ടിരിക്കും .അതിൻപ്രകാരം 

ധനുമാസത്തിലെ നക്ഷത്രഫലം ചുരുക്കത്തിൽ 

അശ്വതി – കാര്യസിദ്ധി, ധനവരവ്

ഭരണി – ഐശ്വര്യം

കാർത്തിക – വ്യാപാരഅഭിവൃദ്ധി, ധനാഗമനം

രോഹിണി – ധനവരവ്, മാനസികസന്തോഷം

മകയിരം – ധനവർദ്ധനവ്

തിരുവാതിര – മാനസികസന്തോഷം

പുണർതം – അഭിഷ്ടസിദ്ധി

പൂയം – ശത്രുഭയം

ആയില്യം – മോഷ്ടാക്കളാല്‍ ഭയം, ധനവരവ്

മകം – സന്തോഷം, വ്യാപാരഅഭിവൃദ്ധി

പൂരം – ഐശ്വര്യം

ഉത്രം – ധനവർദ്ധനവ്

അത്തം – കാര്യലാഭം

ചിത്തിര – സർവ്വഐശ്വര്യം

ചോതി – ലാഭം

വിശാഖം – അർത്ഥനാശം

അനിഴം – മനോദുഃഖം

തൃക്കേട്ട – രോഗം

മൂലം – ഭാഗ്യലബ്ധി

പൂരാടം – ഐശ്വര്യം

ഉത്രാടം – ബന്ധനം

തിരുവോണം – ധനനഷ്ടം

അവിട്ടം – കാര്യസിദ്ധി, പ്രശസ്തി 

ചതയം – വിജയം, കീർത്തി

പൂരുരുട്ടാതി – ബന്ധനം

ഉത്രട്ടാതി – ഐശ്വര്യം

രേവതി – ധനവരവ്

ലേഖകൻ 

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം, ശാസ്താക്ഷേത്ര സമീപം,പത്താംകല്ല് ,നെടുമങ്ങാട് പി.ഒ.,തിരുവനന്തപുരം

Pin - 695541  ,Ph - 04722813401