sections
MORE

മകരമാസത്തിലെ നക്ഷത്രഫലം ഒറ്റനോട്ടത്തിൽ

Monthily Prediction Makaram
SHARE

1194–ാം മാണ്ട് പുതുവർഷഫലം അനുസരിച്ച് ഓരോ മാസത്തിലും ഇരുപത്തേഴ് നാളുകാരുടെയും ഫലങ്ങൾ വ്യത്യാസപ്പെട്ടിരിക്കും .അതിൻപ്രകാരം മകരമാസത്തിലെ നക്ഷത്രഫലം ചുരുക്കത്തിൽ 

അശ്വതി – കഷ്ടം

ഭരണി – ഐശ്വര്യം

കാർത്തിക – കാര്യനേട്ടം, പ്രശസ്തി 

രോഹിണി – വിജയം, ധനവരവ്

മകയിരം – അദ്ധ്വാനം

തിരുവാതിര – ബന്ധനം

പുണർതം – ആയുർദോഷം

പൂയം – ധനാഗമനം, പ്രശസ്തി 

ആയില്യം – കാര്യലാഭം, ധനവരവ്

മകം – ബന്ധനം

പൂരം – മനോവ്യാകുലത 

ഉത്രം – അഭിവൃദ്ധി, കീർത്തി

അത്തം – ഐശ്വര്യം

ചിത്തിര – രോഗം

ചോതി – ഐശ്വര്യം

വിശാഖം – ഐശ്വര്യം

അനിഴം – ദുഃഖം

തൃക്കേട്ട – രോഗം

മൂലം – മനോവ്യാകുലത 

പൂരാടം – ആയുർദോഷം

ഉത്രാടം – കാര്യവിജയം

തിരുവോണം – ധനവരവ്, പ്രശസ്തി

അവിട്ടം – രോഗം

ചതയം – ഐശ്വര്യം

പൂരുരുട്ടാതി – അദ്ധ്വാനം

ഉത്രട്ടാതി – ധനവരവ്, കീർത്തി

രേവതി – സർവ്വഐശ്വര്യം

ലേഖകൻ 

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം, ശാസ്താക്ഷേത്ര സമീപം,പത്താംകല്ല് ,നെടുമങ്ങാട് പി.ഒ.,തിരുവനന്തപുരം

Pin - 695541  ,Ph - 04722813401

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA