sections

manoramaonline

MORE

മീനമാസത്തിലെ നക്ഷത്രഫലം ഒറ്റനോട്ടത്തിൽ

HIGHLIGHTS
  • മീനമാസം നിങ്ങൾക്കെങ്ങനെ?
Meenam-Monthly-Prediction
SHARE

1194–ാം മാണ്ട് പുതുവർഷഫലം അനുസരിച്ച് ഓരോ മാസത്തിലും ഇരുപത്തേഴ് നാളുകാരുടെയും ഫലങ്ങൾ വ്യത്യാസപ്പെട്ടിരിക്കും .അതിൻപ്രകാരം മീനമാസത്തിലെ നക്ഷത്രഫലം ചുരുക്കത്തിൽ

അശ്വതി – ധനവരവ്, കീർത്തി

ഭരണി – കാര്യസിദ്ധി, ധനാഗമനം

കാർത്തിക – ധനാഗമനം

രോഹിണി – ഐശ്വര്യം

മകയിരം – കാര്യജയം, ധനവരവ്

തിരുവാതിര – ഐശ്വര്യം

പുണർതം – ലാഭം

പൂയം – ഭയം

ആയില്യം – മോഷ്ടാക്കളാല്‍ ഭയം

മകം – ഐശ്വര്യം

പൂരം – കീർത്തി

ഉത്രം – ലാഭം

അത്തം – കാര്യവിജയം, കീർത്തി

ചിത്തിര – മനോദുഃഖം

ചോതി – രോഗം

വിശാഖം – ധനനഷ്ടം 

അനിഴം – രോഗം

തൃക്കേട്ട – ആയുർദോഷം 

മൂലം – ഐശ്വര്യം

പൂരാടം – ധനവരവ്

ഉത്രാടം – ഐശ്വര്യം, കീർത്തി

തിരുവോണം – കാര്യജയം, പ്രശസ്തി 

അവിട്ടം – ഐശ്വര്യം

ചതയം – ധനവരവ്

പൂരുരുട്ടാതി – അദ്ധ്വാനം

ഉത്രട്ടാതി – ബന്ധനം

രേവതി – ഐശ്വര്യം


ലേഖകൻ 

പ്രൊഫ. ദേശികം രഘുനാഥൻ

അഗസ്ത്യർ മഠം

പത്താംകല്ല് ശാസ്താക്ഷേത്രത്തിന് പിന്നില്‍

നെടുമങ്ങാട്, തിരുവനന്തപുരം ജില്ല

കേരളം, Pin: 695541

Phone - 04722813401

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA