sections
MORE

മേടമാസത്തിലെ നക്ഷത്രഫലം ഒറ്റനോട്ടത്തിൽ

Monthly-Prediction-Medam
SHARE

1194–ാം മാണ്ട് പുതുവർഷഫലം അനുസരിച്ച് ഓരോ മാസത്തിലും ഇരുപത്തേഴ് നാളുകാരുടെയും ഫലങ്ങൾ വ്യത്യാസപ്പെട്ടിരിക്കും .അതിൻപ്രകാരം മേടമാസത്തിലെ നക്ഷത്രഫലം ചുരുക്കത്തിൽ 

അശ്വതി – അദ്ധ്വാനം

ഭരണി – ബന്ധനം

കാർത്തിക –  കാര്യജയം

രോഹിണി – ഐശ്വര്യം

മകയിരം – ധനവരവ്

തിരുവാതിര – ഉദ്യോഗലാഭം

പുണർതം – വിജയം, ധനവരവ്

പൂയം – മനക്ലേശം

ആയില്യം – ധനനഷ്ടം

മകം – ഐശ്വര്യം

പൂരം – കാര്യജയം

ഉത്രം –  സാമ്പത്തികനേട്ടം

അത്തം – ഐശ്വര്യം

ചിത്തിര – കാര്യജയം

ചോതി – ബന്ധനം

വിശാഖം – ലാഭം

അനിഴം – ബന്ധനം

തൃക്കേട്ട – ആയുർദോഷം 

മൂലം – രോഗം

പൂരാടം – മനോദുഃഖം

ഉത്രാടം – ധനവരവ്

തിരുവോണം – ഐശ്വര്യം

അവിട്ടം – വിജയലബ്ധി, കീർത്തി

ചതയം – ധനാഗമനം, പ്രശസ്തി 

പൂരുരുട്ടാതി – ഐശ്വര്യം

ഉത്രട്ടാതി – ലാഭം

രേവതി – രോഗം


 

ലേഖകൻ 

പ്രൊഫ. ദേശികം രഘുനാഥൻ

അഗസ്ത്യർ മഠം

പത്താംകല്ല് ശാസ്താക്ഷേത്രത്തിന് പിന്നില്‍

നെടുമങ്ങാട്, തിരുവനന്തപുരം ജില്ല

കേരളം, Pin: 695541

Phone - 04722813401

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA