sections
MORE

ഇന്നത്തെ നക്ഷത്രഫലം 18 May 2019

Saturday-Daily-Prediction
SHARE

മേടം

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

രാത്രി 8 മണി വരെ കാര്യവിജയം കാണുന്നു, ആഗ്രഹങ്ങൾ നടക്കാം,യാത്രകള്‍ ഫലവത്താകും, രാത്രി 8 മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം  കാണുന്നു, അപകടഭീതി ഉണ്ടാവാം, നഷ്ടം കാണുന്നു.

ഇടവം

(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

കാര്യവിജയം കാണുന്നു, ആഗ്രഹങ്ങൾ നടക്കാം, അംഗീകാരം ലഭിക്കാം
.

മിഥുനം

(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

രാത്രി 8 മണി വരെ കാര്യതടസ്സം കാണുന്നു, സ്വസ്ഥത കുറയാം, ഉദരവൈഷമ്യം ഉണ്ടാവാം. രാത്രി 8 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം ഉണ്ടാവാം. 

കർക്കടകം

(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

കാര്യടസ്സം കാണുന്നു,സ്വസ്ഥത കുറയാം. ഉദരവൈഷമ്യം ഉണ്ടാവാം , സന്ധ്യ കഴിഞ്ഞാൽ ഗുണദോഷസമ്മിശ്രം..

ചിങ്ങം

(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)

രാത്രി 8 മണി വരെ കാര്യവിജയം കാണുന്നു, അംഗീകാരം ലഭിക്കാം, യാത്രകൾ ഫലവത്താകാം. രാത്രി 8 മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം കാണുന്നു, സ്വസ്ഥത കുറയാം.

കന്നി

(ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

രാത്രി 8 മണി വരെ കാര്യപരാജയം കാണുന്നു, അഭിമാനക്ഷതം ഉണ്ടാവാം, നഷ്ടം കാണുന്നു, രാത്രി 8 മണി കഴിഞ്ഞാൽ കാര്യവിജയം കാണുന്നു.

തുലാം

(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

രാത്രി 8 മണി വരെ കാര്യവിജയം കാണുന്നു. ഇഷ്ടഭക്ഷണ സമൃദ്ധി ഉണ്ടാവാം. സമ്മാനലാഭം ഉണ്ടാവാം, രാത്രി 8 മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം . അഭിമാനക്ഷതം ഉണ്ടാവാം.

വൃശ്ചികം

(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)

രാത്രി 8 മണി വരെ കാര്യതടസ്സം ഉണ്ടാവാം, അലച്ചിൽ ഉണ്ടാവാം, ചിലവ് വർധിക്കാം, രാത്രി 8 മണി കഴിഞ്ഞാല്‍ മുതൽ കര്യവിജയം കാണുന്നു. ഇഷ്ടഭക്ഷണസമൃദ്ധി ഉണ്ടാവാം.

ധനു

(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)

രാത്രി 8 മണി വരെ കാര്യവിജയം കാണന്നു, ധനയോഗം ഉണ്ടാവാം, ബന്ധുസമാഗമം ഉണ്ടാവാം, രാത്രി 8 മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം കാണുന്നു, അലച്ചിൽ ഉണ്ടാവാം.

മകരം

(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)

കാര്യവിജയം കാണുന്നു, ധനയോഗം ഉണ്ടാവാം, ആഗ്രഹങ്ങൾ നടക്കാം.

കുംഭം

(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

രാത്രി 8 മണി വരെ കാര്യതടസ്സം കാണുന്നു, ഉദരവൈഷമ്യം ഉണ്ടാവാം, രാത്രി 8 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം ഉണ്ടാവാം.

മീനം

(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)  

കാര്യതടസ്സം ഉണ്ടാവാം, അപകടഭീതി കാണുന്നു, നഷ്ടം ഉണ്ടാവാം, ഉദരവൈഷമ്യം ഉണ്ടാവാം, സായാഹ്നം മുതൽ ഗുണദോഷസമ്മിശ്രം‌.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA