ADVERTISEMENT

മിഥുന മാസത്തിൽ ജനിച്ചവർക്കും  മകയിരം 3,4 പാദം തിരുവാതിര, പുണർതം മൂന്നാം പാദം ജനിച്ചവർക്കും 62, 74, 86, 98, 2010 എന്നീ ടൈഗർ വർഷം ജനിച്ചവക്കും .ജന്മനാമസംഖ്യ 5, 4 ആയവർക്കും ബാധകം.

 

പൊതുവെ ഗുണകരമായ വർഷമാണിത്. വിദ്യയിൽ ഉയർച്ചകള്‍ ഉണ്ടാകും. പഠിച്ച വിദ്യയിലൂടെ തൊഴിലവസരങ്ങൾ ലഭിക്കുന്നതാണ്. അഭിപ്രായങ്ങൾ അംഗീകരിക്കപ്പെടും .  ജീവിത പങ്കാളിക്ക്  അംഗീകാരങ്ങൾ ലഭിക്കാം. സന്തോഷകരമായ  വിവാഹ ജീവിതം ലഭിക്കുന്നതാണ്. 

 

സമൂഹത്തിൽ നിലയും വിലയും ലഭിക്കും. ചില സമയങ്ങളിൽ  മാനസിക വിഷമങ്ങൾ വർധിക്കാൻ ഇടയുണ്ടെങ്കിലും ദൈവാധീനത്തിലൂടെ അതിനെ മറികടക്കാൻ സാധിക്കും. 

 

 

 

English Summery :  Zodiac Horoscope / 2020 New Year Prediction for Gemini

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com