ADVERTISEMENT

 

 

ഇടവ മാസത്തിൽ ജനിച്ചവർക്കും  കാർത്തിക മൂന്നാം പാദം, രോഹിണി, മകയിരം 1,2  പാദക്കാർക്കും 61, 73, 85, 97, 2009 എന്നീ വർഷങ്ങളിൽ ജനിച്ച   ഓക്സ്  വർഷക്കാർക്കും  ജന്മനാമസംഖ്യ 6 ആയവർക്കും ബാധകം.

 

ഈ രാശിക്കാർക്ക് പുതുവർഷത്തിൽ സുഖ ജീവിതം ലഭിക്കാം. ദൈവഭക്തി വർധിപ്പിക്കുന്നത് നന്ന്. അപ്രതീക്ഷിത ധനവരവ് പ്രതീക്ഷിക്കാം. മൂത്ത സന്താനത്തിന്റെ കുടുംജബജീവിതം സന്തോഷകരമായിരിക്കും. 

 

പിതാവിന് സ്ഥലം മാറ്റം പ്രതീക്ഷിക്കാം. ജനസേവനത്തിന് താൽപര്യം കൂടും. വാഹനഭാഗ്യവും സഹോദരങ്ങൾക്ക് സന്തോഷ ജീവിതം ഉണ്ടാകും. മാതാവിന്റെ  കലാവാസനയിൽ  ജനാംഗീകാരം ലഭിക്കാം.  മിഥുനത്തിൽ ഗുരു നിൽക്കുന്നവര്‍ക്ക്  സ്വത്തു ലഭിക്കാനുള്ള  യോഗവും കാണുന്നു. 

English Summery :  Zodiac Horoscope / 2020 New Year Prediction for Taurus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com