ADVERTISEMENT

കർക്കിടക മാസത്തിൽ ജനിച്ചവർക്കും  പുണർതം 4–ാം പാദം പൂയം  ആയില്യം എന്നീ നക്ഷത്രക്കാർക്കും  63, 75, 87, 99, 2011 തുടങ്ങിയ റാബിറ്റ് വർഷത്തില്‍ ജനിച്ചവക്കും  ജന്മനാമസംഖ്യ 2 ആയവർക്കും ബാധകം.

 

പിതാവിന് തൊഴിലവസരം ലഭിക്കും. മൂത്തകുട്ടിക്ക് നന്മകൾ പ്രതീക്ഷിക്കാം. സഹോദരങ്ങൾക്ക് സന്തോഷകരമായ ജീവിതമായിരിക്കും. ചതിയിൽപെടാനിടയുള്ളതിനാൽ സൂക്ഷ്മത പുലർത്തേണ്ടതാണ്. ആരോഗ്യം നന്നായിരിക്കും. എല്ലാവരിൽ നിന്നും നല്ല സഹകരണവും പ്രതീക്ഷിക്കാം. തൊഴിൽപരമായി ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. സ്ത്രീകൾക്ക് ഗുണാനുഭവം വർധിക്കും. 

 

പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോൾ നല്ലകാര്യങ്ങൾ ചെയ്തിരുന്നാലും തെറ്റിദ്ധാരണക്ക് വിധേയരാകുകയും  കുറ്റക്കാരായി ചിത്രീകരിക്കപ്പെടുവാനും സാധ്യതയുണ്ട്. അതിനാൽ പൊതു സമൂഹത്തിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കണം.  മനുഷത്വപരമായി പെരുമാറാനുള്ള അവസരങ്ങൾ വന്നു ചേരും. മറ്റുള്ളവരിൽ  നിന്ന്  അപ്രതീക്ഷിത സഹായം ലഭിക്കാം.

 

English Summery :  Zodiac Horoscope / 2020 New Year Prediction for Cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com