ADVERTISEMENT

ചിങ്ങ മാസത്തിൽ ജനിച്ചവർക്കും, മകം, പൂരം, ഉത്രം 3 പാദക്കാർക്കും 64, 76, 88, 2000, 2012  ഡ്രാഗൺ വർഷത്തിൽ ജനിച്ചവർക്കും  ജന്മസംഖ്യ 1 ആയവർക്കും ബാധകം

 

വിദ്യയിൽ ഉയർച്ച ലഭിക്കാം. തൊഴിലിനായി പരിശ്രമിക്കുന്നവർക്ക് അനുകൂല ജോലി ലഭിക്കുന്നതാണ്.  സന്താനങ്ങൾക്ക് ഭാഗ്യവും പ്രതീക്ഷിക്കാം. രോഗദുരിതങ്ങളിൽ നിന്ന് മോചനം ലഭിക്കും.  പുരുഷ സന്താനത്താൽ  ക്ലേശാനുഭവം കൂടിയിരിക്കും. 

 

ചില സമയങ്ങളിൽ ഉറച്ച തീരുമാനമെടുക്കാത്തതു കാരണം ബുദ്ധിമുട്ടുകൾ ഉണ്ടാവാനിടയുണ്ട്. കർമ്മ ഗുണം ലഭിക്കാം. സർക്കാരംഗീകാരവും ലഭിക്കുന്നതാണ്. സമൂഹത്തിൽ  നേതൃത്വ പദവി ലഭിക്കാനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിത ധനാഗമനവും പ്രതീക്ഷിക്കാം .

 

English Summery :  Zodiac Horoscope / 2020 New Year Prediction for Cancer

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com