ADVERTISEMENT

വൃശ്ചിക മാസത്തിൽ ജനിച്ചവർക്കും വിശാഖം 4–ാം പാദം അനിഴം, തൃക്കേട്ട നക്ഷത്രക്കാർക്കും  1955, 67, 79, 91, 2003, 2015 എന്നീ ഷീപ്പ് വർഷം ജനിച്ചവർക്കും  ജന്മനാമസംഖ്യ 9 ആയവർക്ക് ബാധകം.

 

ജീവിതത്തിൽ എല്ലാവിധ സുഖസൗകര്യങ്ങളും ലഭിക്കുന്നതാണ്.  ബൂദ്ധിപരമായ കാര്യങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കും.  തൊഴിലിലൂടെ സമ്പന്നരാകാൻ സാധിക്കും.  യാത്രകളിലൂടെയും മൃഗപരിപാലനത്തിലൂടെയും ഉയർച്ചകൾ പ്രതീക്ഷിക്കാം. ചിലർ ചീത്ത കൂട്ടുകെട്ടുകളിൽ അകപ്പെടാനും ഇടയുണ്ട്. അച്ഛനിൽ നിന്നും സത്‌ഫലങ്ങൾ  കുറയും. കുടുംബസ്വത്തിനും നാശം സംഭവിക്കും. ധനപരമായി ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നതാണ്. തെറ്റായ സംസാരത്തിലൂടെ ശത്രുതക്ക് സാധ്യതയുണ്ട്. ആതുര  സേവനത്തിൽ  താല്പര്യം കൂടും.

English Summery : 2020 New Year Prediction for Scorpio

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com