ADVERTISEMENT

ധനുമാസത്തിൽ ജനിച്ചവർക്കും, മൂലം, പൂരാടം, ഉത്രാടം 1–ാം പാദം നക്ഷത്രജാതർക്കും 1956, 68, 80, 92, 2002, 2016 മങ്കി വർഷം ജനിച്ചവർക്കും ജന്മനാമസംഖ്യ 3 ആയവര്‍ക്കും ബാധകം.

 

മുടങ്ങിക്കിടന്ന കാര്യങ്ങൾ  അപ്രതീക്ഷിതമായി നടത്തിയെടുക്കാൻ  സാധിക്കും.  കുട്ടികളില്‍ നിന്നും സന്തോഷ സമീപനം പ്രതീക്ഷിക്കാം. ബിസിനസിൽ ഗുണാനുഭവങ്ങളും സമ്പത്തിൽ ഉയർച്ചകളും ഉണ്ടാകുന്നതാണ്.പൊതുവെ  സന്തോഷകരമായ ജീവിതം നയിക്കാൻ  സാധിക്കും. പ്രശസ്തി സമ്പാദിക്കും വീട്ടിലും പുറത്തും കൃത്യ നിഷ്ഠ  പാലിക്കാൻ കഴിയും. മറ്റുള്ളവരിൽ കുറ്റം കണ്ടെത്തുന്നതിൽ താല്പര്യം കൂടുതലായിരിക്കും. മറ്റുള്ളവരിൽ  നിന്നുമുള്ള ചില  പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും.

English Summery :  Zodiac Horoscope / 2020 New Year Prediction Sagittarius

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com