ADVERTISEMENT

 

മകരത്തിൽ ജനിച്ചവർക്കും ഉത്രാടം 2, 3, 4 പാദങ്ങൾ തിരുവോണം, ആദ്യ 2 പാദങ്ങളിൽ ജനിച്ചവർക്കും  1957, 69, 81, 93, 2005, 2017 എന്നീ  റൂസ്റ്റര്‍ വര്‍ഷം ജനിച്ചവര്‍ക്കും   ജന്മനാമസംഖ്യ 8 ആയവർക്കും ബാധകം.

 

കൂടുതൽ ദോഷാനുഭവങ്ങൾ അനുഭവിക്കേണ്ട കാലമാണ്. അതിനാൽ എല്ലാകാര്യത്തിലും ശ്രദ്ധയോടെ ഇടപെടുക.ഈശ്വരാധീനം വർധിപ്പിക്കണം. പുണ്യതീർഥ യാത്രകൾ നടത്തുന്നത് നന്ന്. ചില സമയങ്ങളിൽ പങ്കാളിയിൽ നിന്ന് ഗുണാനുഭവങ്ങൾ ഉണ്ടാകാനിടയുണ്ട്. മറ്റു ചിലർക്ക് സമ്പത്ത് ലഭിക്കാനും ഇടയുണ്ട്. വേണ്ടപ്പെട്ടവർ  അകന്നു പോകുന്ന സാഹചര്യവും ഉണ്ടാവാം.

 

English Summery :  Zodiac Horoscope / 2020 New Year Prediction for Capricorn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com