sections
MORE

സമ്പൂർണ വിഷുഫലം 2020 ; ആയില്യം

HIGHLIGHTS
  • ഈ വിഷുവർഷം ആയില്യം നക്ഷത്രക്കാർക്കെങ്ങനെ?
vishu-2020-Ayilyam
SHARE

ആയില്യം നക്ഷത്രക്കാർക്ക് ഈ വർഷം  അനുകൂലമായ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. കണ്ടകശനികാലമാണെന്നു പറയുമെങ്കിലും മകരരാശിയിൽ നിൽക്കുന്ന ശനിയായതിനാൽ കണ്ടകശനിയുടെ ദോഷഫലങ്ങൾ അധികം അനുഭവപ്പെടില്ല. ജോലിരംഗത്തും കുടുംബകാര്യങ്ങളിലും ചെറിയൊരു മന്ദത അനുഭവപ്പെടുമെന്നു മാത്രം. എങ്കിലും ഈശ്വരാനുഗ്രഹം കൊണ്ടു തടസ്സങ്ങളെ മറികടന്ന് വിജയത്തിലെത്താൻ കഴിയും.
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. ജോലിയിലും പുരോഗതി കാണപ്പെടും.  സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ കഴിയും. തൊഴിലന്വേഷകർക്ക് മികച്ച തൊഴിൽ നേടാൻ കഴിയുന്ന വർഷമാണിത്. വിദ്യാർഥികൾക്കു വിദ്യാഭ്യാസരംഗത്തു നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.

വിശദമായ വിഷുഫലം അറിയാൻ താഴെക്കൊടുത്തിരിക്കുന്ന വിഡിയോ കാണാം .

English Summary : Ayilyam / Vishu Prediction 2020 by Raveendran Kalarikkal 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA