sections
MORE

സമ്പൂർണ വിഷുഫലം 2020 ; കാർത്തിക

HIGHLIGHTS
  • ഈ വിഷുവർഷം കാർത്തിക നക്ഷത്രക്കാർക്കെങ്ങനെ?
vishu-2020-Karthika
SHARE

ഏതു കൂറിൽ പെട്ടവരാണെങ്കിലും കാർത്തിക നക്ഷത്രക്കാർക്ക് ഇക്കൊല്ലം അനുകൂലമായ ഫലങ്ങളാണു കൂടുതലായും അനുഭവപ്പെടുക. ജോലിരംഗത്തും കുടുംബകാര്യങ്ങളിലും കൂടുതൽ നേട്ടമുണ്ടാക്കാവുന്ന വർഷമാണിത്. ഈ നക്ഷത്രക്കാർക്കു വർഷത്തിന്റെ ആദ്യപകുതിയിൽ കൂടുതൽ നല്ല ഫലങ്ങൾ അനുഭവപ്പെടും.
ജോലിരംഗത്തു കൂടുതൽ ഉയർന്ന സ്ഥാനങ്ങൾ ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്കു നല്ല ജോലി ലഭിക്കാനും സാധ്യതയുണ്ട്.  വിദ്യാർഥികൾക്കു വിദ്യാഭ്യാസരംഗത്തു നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. 

വിശദമായ വിഷുഫലം അറിയാൻ താഴെക്കൊടുത്തിരിക്കുന്ന വിഡിയോ കാണാം 

English Summary:  Karthika Birth Star / Vishu Prediction 2020 by Raveendran Kalarikkal 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA