sections
MORE

സമ്പൂർണ വിഷുഫലം 2020 ; മകയിരം

HIGHLIGHTS
  • ഈ വിഷുവർഷം മകയിരം നക്ഷത്രക്കാർക്കെങ്ങനെ?
vishu-2020-Makayiram
SHARE

ഇടവക്കൂറിലോ മിഥുനക്കൂറിലോ ആകട്ടെ, ഏതു കൂറിൽ പെട്ടവരായാലും മകയിരം നക്ഷത്രക്കാർക്ക് ഈ വർഷം വലിയ പ്രതിസന്ധിയില്ലാതെ മുന്നോട്ടു പോകാൻ കഴിയും.  പൊതുവേ മകയിരം നക്ഷത്രക്കാർക്ക് കുടുംബജീവിതത്തിലും ജോലിരംഗത്തും നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന വർഷമാണിത്.  വിദ്യാർഥികൾക്ക് മത്സരപ്പരീക്ഷകളിലും മറ്റും ഉയർന്ന വിജയം നേടാൻ കഴിയും.  കുടുംബിനിമാർക്കു മനസ്സിനു സന്തോഷം തോന്നുന്ന അനുഭവങ്ങളും ഉണ്ടാകും.  
വീട്ടിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. വർഷത്തിന്റെ രണ്ടാം പകുതിയിൽ രോഗാരിഷ്ടങ്ങളിൽ നിന്നെല്ലാം മോചനം നേടി ആരോഗ്യം നിലനിർത്താൻ കഴിയും.

വിശദമായ വിഷുഫലം അറിയാൻ താഴെക്കൊടുത്തിരിക്കുന്ന വിഡിയോ കാണാം

English Summary:  Makayiram Birth Star / Vishu Prediction 2020 by Raveendran Kalarikkal 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA