sections
MORE

സമ്പൂർണ വിഷുഫലം 2020 ; പുണർതം

HIGHLIGHTS
  • ഈ വിഷുവർഷം പുണർതം നക്ഷത്രക്കാർക്കെങ്ങനെ?
vishu-2020-Punartham
SHARE

പുണർതം നക്ഷത്രക്കാരിൽ മിഥുനക്കൂറുകാർക്ക് അഷ്ടമശനിയുടെയും കർക്കടകക്കൂറുകാർക്ക് കണ്ടകശനിയുടെയും കാലമാണെങ്കിലും ശനി മകരം രാശിയിൽ ആയതിനാൽ വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാക്കില്ല. പൊതുവേ അനുകൂലമായ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക.  
വ്യാഴം ഇക്കൊല്ലം അനുകൂലവും പ്രതികൂലവുമായ ഭാവങ്ങളിൽ മാറിമാറി വരുന്നതിനാൽ ദൈവാനുഗ്രഹപരമായ കാര്യങ്ങളിൽ  ഗുണദോഷമിശ്രമായ ഫലങ്ങൾ അനുഭവപ്പെടും. ഏതായാലും ഈ വർഷം പൊതുവേ കാര്യസാധ്യങ്ങളുടേതായിരിക്കുകയും ചെയ്യും. സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ നിയന്ത്രണം വേണം. ശരീരസുഖം കുറയും. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
ജോലിരംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. കുടുംബകാര്യങ്ങളിലും പുരോഗതി കാണപ്പെടും. 

വിശദമായ വിഷുഫലം അറിയാൻ താഴെക്കൊടുത്തിരിക്കുന്ന വിഡിയോ കാണാം .

English Summary:  Punartham Birth Star / Vishu Prediction 2020 by Raveendran Kalarikkal 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA