sections
MORE

സമ്പൂർണ വിഷുഫലം 2020 ; രോഹിണി

HIGHLIGHTS
  • ഈ വിഷുവർഷം രോഹിണി നക്ഷത്രക്കാർക്കെങ്ങനെ?
vishu-2020-Rohini
SHARE

രോഹിണി നക്ഷത്രക്കാർക്ക് ഈ വർഷം കണ്ടകശനി പോലുള്ള ശനിദോഷങ്ങളൊന്നും ഇല്ല.  വിചാരിച്ചതിനെക്കാൾ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുന്ന വർഷമാണിത്.
ജോലിരംഗത്തും കുടുംബകാര്യങ്ങളിലും കൂടുതൽ നേട്ടമുണ്ടാക്കാവുന്ന വർഷമാണിത്.  ജൂലൈ മുതൽ നവംബർ വരെയുള്ള കാലയളവിൽ വ്യാഴം അനിഷ്ടഭാവത്തിൽ വരുന്നതിനാൽ ഇക്കാലയളവിൽ ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ ആവശ്യമാണ്. ഇതിലൂടെ കാര്യങ്ങളെ അനുകൂലമാക്കിയെടുക്കാൻ കഴിയും.
ഈ വർഷം പൊതുവേ അനുകൂലഫലങ്ങളാണ് കൂടുതൽ ഉണ്ടാകുക. വിദ്യാർഥികൾക്ക് മത്സരപ്പരീക്ഷകളിൽ ഉയർന്ന വിജയം നേടിയെടുക്കാൻ കഴിയും. ജോലി തേടുന്നവർക്ക് സ്ഥിരമായ ജോലി ലഭിക്കാനും സാധ്യതയുണ്ട്.

വിശദമായ വിഷുഫലം അറിയാൻ താഴെക്കൊടുത്തിരിക്കുന്ന വിഡിയോ കാണാം 

English Summary:  Rohini Birth Star / Vishu Prediction 2020 by Raveendran Kalarikkal 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA