sections
MORE

തിരുവാതിര ; സമ്പൂർണ വിഷുഫലം 2020

HIGHLIGHTS
  • ഈ വിഷുവർഷം തിരുവാതിര നക്ഷത്രക്കാർക്കെങ്ങനെ?
vishu-2020-Thiruvathira
SHARE

തിരുവാതിര  നക്ഷത്രക്കാർക്ക് ഇക്കൊല്ലം അഷ്ടമശനി കാലമാണെങ്കിലും ശനി  വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാക്കില്ല. പൊതുവേ അനുകൂലമായ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക.  ജൂൺ 30 മുതൽ നവംബർ 20 വരെ വ്യാഴം ഏഴാം ഭാവത്തിലുള്ളതിനാൽ ദൈവാനുഗ്രഹം അനുഭവപ്പെടും.
ഏപ്രിൽ 14 മുതൽ ജൂൺ 30 വരെയുള്ള സമയം  ശരീരസുഖം കുറയുകയും ചെയ്യും. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കുടുംബകാര്യങ്ങളിൽ പുരോഗതി കാണപ്പെടും. ജോലിയിലും വലിയ തടസ്സങ്ങളൊന്നും ഉണ്ടാകില്ല.
ഏറെക്കാലമായി വിചാരിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും.  ഉദ്യോഗാർഥികൾക്കു സ്ഥിരമായ ജോലി ലഭിക്കും.  കൃഷി, ബിസിനസ് തുടങ്ങിയ രംഗങ്ങളിലുള്ളവർക്കും പ്രതീക്ഷിച്ചതിലേറെ നേട്ടങ്ങൾ ഉണ്ടാകുന്ന കാലമാണിത്. 

വിശദമായ വിഷുഫലം അറിയാൻ താഴെക്കൊടുത്തിരിക്കുന്ന വിഡിയോ കാണാം 

English Summary:  Thiruvathira Birth Star / Vishu Prediction 2020 by Raveendran Kalarikkal 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA