sections
MORE

സമ്പൂർണ വിഷുഫലം 2020 ; അത്തം

HIGHLIGHTS
  • ഈ വിഷുവർഷം അത്തം നക്ഷത്രക്കാർക്കെങ്ങനെ?
vishu-2020-Atham
SHARE

അത്തം നക്ഷത്രക്കാർക്ക് ഇടപെടുന്ന കാര്യങ്ങളിലെല്ലാം നേട്ടമുണ്ടാക്കാവുന്ന വർഷമാണിത്. ജോലിരംഗത്തും കുടുംബകാര്യങ്ങളിലും അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക.  സാമ്പത്തികകാര്യങ്ങളിലും പുരോഗതി കാണപ്പെടും. പൂർവികസ്വത്ത് കൈവശം വന്നുചേരും.


കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സാമ്പത്തികകാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം. ഏറെ നാളായി ആഗ്രഹിക്കുന്ന പല പദ്ധതികളും പൂർത്തിയാക്കാൻ കഴിയും. വിനോദസഞ്ചാരയാത്രകൾ നടക്കും. വീടു സംബന്ധിച്ച പണികൾ സാധ്യമാകും. അധികാരികളിൽ നിന്ന് അംഗീകാരം ലഭിക്കും. 

വിശദമായ വിഷുഫലം അറിയാൻ താഴെക്കൊടുത്തിരിക്കുന്ന വിഡിയോ കാണാം 

English Summary : Atham Birth Star / Vishu Prediction 2020 by Raveendran Kalarikkal 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA