sections
MORE

സമ്പൂർണ വിഷുഫലം 2020 ; ചിത്തിര

HIGHLIGHTS
  • ഈ വിഷുവർഷം ചിത്തിര നക്ഷത്രക്കാർക്കെങ്ങനെ?
vishu-2020-Chithira
SHARE

കന്നിക്കൂറിലോ തുലാക്കൂറിലോ ആകട്ടെ,  ഏതു കൂറിൽ പെട്ടവരായാലും ചിത്തിര നക്ഷത്രക്കാർക്ക് പൊതുവേ ഗുണകരമായിരിക്കും ഈ വർഷം.  കുടുംബജീവിതത്തിലും ജോലിരംഗത്തും നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന വർഷമാണിത്.  വിദ്യാർഥികൾക്ക് മത്സരപ്പരീക്ഷകളിലും മറ്റും ഉയർന്ന വിജയം നേടാൻ കഴിയും.  കുടുംബിനിമാർക്കു മനസ്സിനു സന്തോഷം തോന്നുന്ന അനുഭവങ്ങളും ഉണ്ടാകും.  സന്താനഭാഗ്യം, കുടുംബാഭിവൃദ്ധി തുടങ്ങിയ ഫലങ്ങളും ഉണ്ടാകും.  
വീട്ടിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നെല്ലാം മോചനം നേടി ആരോഗ്യം നിലനിർത്താൻ കഴിയും. 

വിശദമായ വിഷുഫലം അറിയാൻ താഴെക്കൊടുത്തിരിക്കുന്ന വിഡിയോ കാണാം 

English Summary : Chithira Birth Star / Vishu Prediction 2020 by Raveendran Kalarikkal 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA