sections
MORE

സമ്പൂർണ വിഷുഫലം 2020 ; മകം

HIGHLIGHTS
  • ഈ വിഷുവർഷം മകം നക്ഷത്രക്കാർക്കെങ്ങനെ?
vishu-2020-Makam
SHARE

മകം നക്ഷത്രക്കാർക്ക് ഇക്കൊല്ലം പൊതുവേ കാര്യതടസ്സങ്ങളൊന്നും ഇല്ലാത്ത കാലമായിരിക്കും.   ജോലിരംഗത്തും കുടുംബത്തിലും പൊതുവേ അനുകൂലമായ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക.  പൊതുവേ കുടുംബകാര്യങ്ങളിൽ പുരോഗതി കാണപ്പെടും.
ജൂൺ 30നു ശേഷം നവംബർ 20 വരെയുള്ള കാലം വ്യാഴം അനുകൂലഭാവത്തിലായതിനാൽ അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക. സാമ്പത്തികബാധ്യതകളിൽ നിന്നു കുറെയൊക്കെ കരകയറാൻ കഴിയും.  ഏറെ നാളായി  വിചാരിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും.  

വിശദമായ വിഷുഫലം അറിയാൻ താഴെക്കൊടുത്തിരിക്കുന്ന വിഡിയോ കാണാം 

English Summary : Makam / Vishu Prediction 2020 by Raveendran Kalarikkal 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA