sections
MORE

സമ്പൂർണ വിഷുഫലം 2020 ; ചോതി

HIGHLIGHTS
  • ഈ വിഷുവർഷം ചോതി നക്ഷത്രക്കാർക്കെങ്ങനെ?
vishu-2020-Chothi
SHARE

ചോതി നക്ഷത്രക്കാർക്ക് ഇക്കൊല്ലം കണ്ടകശനി കാലമാണെങ്കിലും ശനി  വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാക്കില്ല. പൊതുവേ അനുകൂലമായ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക.  ജൂൺ 30 വരെയും നവംബർ 20നു ശേഷവും ദൈവാനുഗ്രഹം കൂടുതലായി അനുഭവപ്പെടും.
ഈ നക്ഷത്രക്കാർക്ക് ഈ വർഷം പൊതുവേ കുടുംബകാര്യങ്ങളിൽ പുരോഗതി കാണപ്പെടും.

ജോലിയിലും വലിയ തടസ്സങ്ങളൊന്നും ഉണ്ടാകില്ല.  ഏറെക്കാലമായി വിചാരിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും.  ഉദ്യോഗാർഥികൾക്കു സാമ്പത്തികഭദ്രതയുള്ള ജോലി ലഭിക്കും.  വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ വിജയം നേടാൻ കഴിയും. 

വിശദമായ വിഷുഫലം അറിയാൻ താഴെക്കൊടുത്തിരിക്കുന്ന വിഡിയോ കാണാം.

English Summary : Chothi Birth Star / Vishu Prediction 2020 by Raveendran Kalarikkal 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA