sections
MORE

സമ്പൂർണ വിഷുഫലം 2020 ; വിശാഖം

HIGHLIGHTS
  • ഈ വിഷുവർഷം വിശാഖം നക്ഷത്രക്കാർക്കെങ്ങനെ?
vishu-2020-Vishakam
SHARE

ഏതു കൂറിൽ ജനിച്ചവരായാലും വിശാഖം നക്ഷത്രക്കാർക്കു പൊതുവേ ഈ വർഷം അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം.
ഈ നക്ഷത്രക്കാരിലെ തുലാക്കൂറുകാർക്കു കണ്ടകശനിയുടെ കാലമാണെങ്കിലും ശനി മകരം രാശിയിൽ ആയതിനാൽ ദോഷഫലങ്ങളൊന്നും ഉണ്ടാക്കില്ല. വ്യാഴം ഇക്കൊല്ലം അനുകൂലവും പ്രതികൂലവുമായ ഭാവങ്ങളിൽ മാറിമാറി വരുന്നതിനാൽ ദൈവാനുഗ്രഹപരമായ കാര്യങ്ങളിൽ പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങൾ അനുഭവപ്പെടും.


ശരീരസുഖം കുറയും. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.  ജോലിരംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. കുടുംബകാര്യങ്ങളിലും പുരോഗതി കാണപ്പെടും. വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ വിജയം നേടാൻ കഴിയും.

വിശദമായ വിഷുഫലം അറിയാൻ താഴെക്കൊടുത്തിരിക്കുന്ന വിഡിയോ കാണാം 

English Summary: Vishakam Birth Star / Vishu Prediction 2020 by Raveendran Kalarikkal 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA