sections
MORE

സമ്പൂർണ വിഷുഫലം 2020 ; അനിഴം

HIGHLIGHTS
  • ഈ വിഷുവർഷം അനിഴം നക്ഷത്രക്കാർക്കെങ്ങനെ?
vishu-2020-Anizham
SHARE

അനിഴം നക്ഷത്രക്കാർക്ക് ഈ വർഷം കണ്ടകശനി പോലുള്ള ശനിദോഷങ്ങളൊന്നും ഇല്ല.  എല്ലാ രംഗത്തും അനുകൂല ഫലങ്ങൾ അനുഭവപ്പെടുന്ന വർഷമായിരിക്കും ഇത്.
ജൂൺ 30 മുതൽ നവംബർ 20 വരെയുള്ള നാളുകളിൽ വ്യാഴം രക്ഷാഭാവത്തിൽ ഉള്ളതിനാൽ ഇക്കാലയളവിൽ ദൈവാനുഗ്രഹം വേണ്ടത്ര അനുഭവപ്പെടും.  ഇടപെടുന്ന കാര്യങ്ങളിലെല്ലാം നേട്ടമുണ്ടാക്കാവുന്ന വർഷമാണിത്. ജോലിരംഗത്തും കുടുംബകാര്യങ്ങളിലും അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക. സാമ്പത്തികകാര്യങ്ങളിലും പുരോഗതി കാണപ്പെടും. പൂർവികസ്വത്ത് കൈവശം വന്നുചേരും.  വിദേശയാത്രകളും സാധ്യമാകും.  സന്താനഭാഗ്യത്തിനു യോഗമുണ്ട്.
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സാമ്പത്തികകാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം. 

വിശദമായ വിഷുഫലം അറിയാൻ താഴെക്കൊടുത്തിരിക്കുന്ന വിഡിയോ കാണാം.

English Summary :  Anizham Birth Star / Vishu Prediction 2020 by Raveendran Kalarikkal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA