sections
MORE

സമ്പൂർണ വിഷുഫലം 2020 ; പൂരാടം

HIGHLIGHTS
  • ഈ വിഷുവർഷം പൂരാടം നക്ഷത്രക്കാർക്കെങ്ങനെ?
vishu-2020-Pooradam
SHARE

പൂരാടം  നക്ഷത്രക്കാർക്ക് ഈ വർഷം കണ്ടകശനി ദോഷം വരുന്നില്ല. ഏഴരശനികാലമാണെങ്കിലും ശനി മകരം രാശിയിലായതിനാൽ ദോഷഫലങ്ങൾക്കു സാധ്യതയില്ല.

വ്യാഴത്തിന്റെ സ്ഥിതി അനുസരിച്ച്  ജൂൺ 30 വരെയും നവംബർ 20നു ശേഷവുമുള്ള നാളുകളിലാണു  കൂടുതൽ നല്ല ഫലങ്ങൾ അനുഭവപ്പെടുക. ഈ നക്ഷത്രക്കാർക്ക് ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങളും ഈ വർഷം  നടത്തിയെടുക്കാൻ കഴിയും.  രോഗഭീതിയിൽ നിന്നു മോചനം നേടി ആരോഗ്യം നിലനിർത്താൻ കഴിയും. തൊഴിലന്വേഷകർക്ക്  ഇക്കൊല്ലം നല്ല ജോലി ലഭിക്കും.  കുടുംബത്തിൽ സ്വസ്ഥത നിലനിർത്താനും കഴിയും.
സാമ്പത്തികകാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം. പ്രവർത്തനരംഗത്തും നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. കൃഷി, ബിസിനസ് തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും അനുകൂലഫലങ്ങൾക്കാണു സാധ്യത. വിദ്യാർഥികൾക്കു വിദ്യാഭ്യാസരംഗത്ത് അംഗീകാരം ലഭിക്കും. 

വിശദമായ വിഷുഫലം അറിയാൻ താഴെക്കൊടുത്തിരിക്കുന്ന വിഡിയോ കാണാം.

English Summary :  Pooradam Birth Star / Vishu Prediction 2020 by Raveendran Kalarikkal 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA