sections
MORE

സമ്പൂർണ വിഷുഫലം 2020 ; തിരുവോണം

HIGHLIGHTS
  • ഈ വിഷുവർഷം തിരുവോണം നക്ഷത്രക്കാർക്കെങ്ങനെ?
vishu-2020--Thiruvonam
SHARE

തിരുവോണം ഈ നക്ഷത്രക്കാർക്ക് ഇക്കൊല്ലം കണ്ടകശനി ഉണ്ടെങ്കിലും ശനി മകരം രാശിയിലായതിനാൽ കാര്യമായ ദോഷഫലങ്ങളൊന്നും ഉണ്ടാക്കില്ല. അതിനാൽ  ഈ വർഷം പൊതുവേ അനുകൂലഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം.  
ജോലിരംഗത്തും കുടുംബകാര്യങ്ങളിലും കൂടുതൽ നേട്ടമുണ്ടാക്കാവുന്ന വർഷമാണിത്. പ്രവർത്തനരംഗത്തും കുടുംബത്തിലും പൊതുവേ അനുകൂലഫലങ്ങളാണ് കൂടുതൽ ഉണ്ടാകുക. വിദ്യാർഥികൾക്ക് മത്സരപ്പരീക്ഷകളിൽ ഉയർന്ന വിജയം നേടിയെടുക്കാൻ കഴിയും. ജോലി തേടുന്നവർക്ക് സ്ഥിരമായ ജോലി ലഭിക്കാനും സാധ്യതയുണ്ട്.  കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സാമ്പത്തികകാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം.  ഏറെ നാളായി ആഗ്രഹിക്കുന്ന പല പദ്ധതികളും പൂർത്തിയാക്കാൻ കഴിയും. വീടുപണി ആരംഭിക്കാൻ കഴിയും.

വിശദമായ വിഷുഫലം അറിയാൻ താഴെക്കൊടുത്തിരിക്കുന്ന വിഡിയോ കാണാം

English Summary :  Thiruvonam Birth Star / Vishu Prediction 2020 by Raveendran Kalarikkal 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA