sections
MORE

സമ്പൂർണ വിഷുഫലം 2020; ഉത്രാടം

HIGHLIGHTS
  • ഈ വിഷുവർഷം ഉത്രാടം നക്ഷത്രക്കാർക്കെങ്ങനെ?
vishu-2020--Uthradam
SHARE

ഉത്രാടം നക്ഷത്രക്കാർ ധനുക്കൂറിൽ പെട്ടവരായാലും മകരക്കൂറിൽ പെട്ടവരായാലും ശനിദോഷം കാര്യമായി ബാധിക്കില്ല. ഈ വർഷം പൊതുവേ അനുകൂലഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം.


വർഷത്തിന്റെ ആദ്യമാസങ്ങളിൽ ശരീരസുഖം കുറയും. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.  ജോലിരംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. കുടുംബകാര്യങ്ങളിലും പുരോഗതി കാണപ്പെടും. ഏറെക്കാലമായി വിചാരിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും. ഉദ്യോഗാർഥികൾക്കു സ്ഥിരമായ ജോലി ലഭിക്കും.  വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ വിജയം നേടാൻ കഴിയും.   ഓഹരി, ഊഹക്കച്ചവടം തുടങ്ങിയവയിലും നേട്ടമുണ്ടാക്കാൻ സാധിക്കും. 

വിശദമായ വിഷുഫലം അറിയാൻ താഴെക്കൊടുത്തിരിക്കുന്ന വിഡിയോ കാണാം 

English Summary :  Uthradam Birth Star / Vishu Prediction 2020 by Raveendran Kalarikkal 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA