sections
MORE

സമ്പൂർണ വിഷുഫലം 2020 ; ചതയം

HIGHLIGHTS
  • ഈ വിഷുവർഷം ചതയം നക്ഷത്രക്കാർക്കെങ്ങനെ?
vishu-2020--Chathayam
SHARE

ചതയം നക്ഷത്രക്കാർക്ക് ഇക്കൊല്ലം ഏഴരശനി കാലമാണെങ്കിലും ശനി മകരം രാശിയിൽ ആയതിനാൽ ദോഷഫലങ്ങളൊന്നും ഉണ്ടാകില്ല.  തികച്ചും അനുകൂലമായ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക.  ഏപ്രിൽ 14 മുതൽ ജൂൺ 30 വരെയും നവംബർ 20നു ശേഷവുമുള്ള കാലം ദൈവവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം.


ഈ നക്ഷത്രക്കാർക്ക് ഈ വർഷം പ്രവർത്തനരംഗത്തു പുരോഗതി കാണപ്പെടും. ജോലിയിലും വലിയ തടസ്സങ്ങളൊന്നും ഉണ്ടാകില്ല.  വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും.  ഉദ്യോഗാർഥികൾക്കു സ്ഥിരമായ ജോലി ലഭിക്കും.  വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ വിജയം നേടാൻ കഴിയും. കൃഷി, ബിസിനസ് തുടങ്ങിയ രംഗങ്ങളിൽ ഉള്ളവർക്കും നേട്ടങ്ങൾ ഉണ്ടാകുന്ന കാലമാണിത്. 

വിശദമായ വിഷുഫലം അറിയാൻ താഴെക്കൊടുത്തിരിക്കുന്ന വിഡിയോ കാണാം.

English Summary :  Chathayam Birth Star / Vishu Prediction 2020 by Raveendran Kalarikkal 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA