sections
MORE

സമ്പൂർണ വിഷുഫലം 2020 ; രേവതി

HIGHLIGHTS
  • ഈ വിഷുവർഷം രേവതി നക്ഷത്രക്കാർക്കെങ്ങനെ?
vishu-2020-Revathi
SHARE

രേവതി നക്ഷത്രക്കാർക്ക് ഈ വർഷം ശനിദോഷങ്ങളൊന്നും ഇല്ല. അതുകൊണ്ട് ഇടപെടുന്ന കാര്യങ്ങളിലെല്ലാം വിജയിക്കും.  ജോലിരംഗത്തും കുടുംബകാര്യങ്ങളിലും അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക.  പൂർവികസ്വത്ത് കൈവശം വന്നുചേരും.  കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ കഴിയും. ജൂൺ 30 മുതൽ നവംബർ 20 വരെയുള്ള കാലയളവിൽ വ്യാഴം പത്താംഭാവത്തിൽ വരുന്നതിനാൽ  ഗുണദോഷമിശ്രമായിരിക്കും.  എങ്കിലും ഗുണഫലങ്ങൾ തന്നെയാണു കൂടുതലും അനുഭവപ്പെടുക.


ഈ വർഷം കുടുംബകാര്യങ്ങളിൽ  പൊതുവേ അനുകൂലഫലങ്ങളാണ് കൂടുതൽ ഉണ്ടാകുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും.  വരുമാനത്തിൽ വർധന അനുഭവപ്പെടും. സാമ്പത്തികകാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം.
ഏറെ നാളായി ആഗ്രഹിക്കുന്ന പല പദ്ധതികളും പൂർത്തിയാക്കാൻ കഴിയും. അധികാരികളിൽ നിന്ന് അംഗീകാരം ലഭിക്കും.

വിശദമായ വിഷുഫലം അറിയാൻ താഴെക്കൊടുത്തിരിക്കുന്ന വിഡിയോ കാണാം 

English Summary :  Revathi Birth Star / Vishu Prediction 2020 by Raveendran Kalarikkal 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA