sections
MORE

ഇന്നത്തെ നക്ഷത്രഫലം 23 May 2020

HIGHLIGHTS
  • ഇന്ന് നിങ്ങൾക്ക് എങ്ങനെ? ദിവസഫലം
Saturday-Prediction-845
SHARE

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):

കാര്യപരാജയം  കാണുന്നു . അഭിമാനക്ഷതം ഉണ്ടാവാം. നഷ്ടം കാണുന്നു. സന്ധ്യ മുതൽ കാര്യങ്ങൾ കുറേശ്ശെ  മെച്ചപ്പെടാം.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

 കാര്യവിജയം കാണുന്നു . ആഗ്രഹങ്ങൾ നടക്കാം. ഇഷ്ടഭക്ഷണ സമൃദ്ധി ഉണ്ടാവാം.സമ്മാനലാഭം കാണുന്നു . യാത്രകൾ ഫലവത്താവാം.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

കാര്യതടസ്സം കാണുന്നു. അലച്ചിൽ ഉണ്ടാവാം .സ്വസ്ഥത കുറയാം . സന്ധ്യ മുതൽ കാര്യങ്ങൾ കുറേശ്ശെ  മെച്ചപ്പെടാം.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)

 കാര്യവിജയം കാണുന്നു.  ധനയോഗം ഉണ്ടാവാം  . ബന്ധുസമാഗമം കാണുന്നു .യാത്രകൾ ഫലവത്താവാം.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

 കാര്യവിജയം കാണുന്നു . തൊഴിൽ അന്വേഷണം ഫലവത്താവാം . അംഗീകാരം വർധിക്കും.യാത്രകൾ ഫലവത്താവാം.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

  കാര്യപരാജയം  കാണുന്നു . സ്വസ്ഥത കുറയാം . ഉദര വൈഷമ്യം കാണുന്നു .  സന്ധ്യ മുതൽ കാര്യങ്ങൾ കുറേശ്ശെ  മെച്ചപ്പെടാം.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

 കാര്യതടസ്സം കാണുന്നു . മനപ്രയാസം ഉണ്ടാവാം . അപകടഭീതി കാണുന്നു. നഷ്ടം ഉണ്ടാവാം.സന്ധ്യ മുതൽ കാര്യങ്ങൾ കുറേശ്ശെ  മെച്ചപ്പെടാം.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

 കാര്യവിജയം കാണുന്നു . ചർച്ചകൾ വിജയിക്കാം. ആരോഗ്യം മെച്ചപ്പെടാം. സുഹൃത്സമാഗമം ഉണ്ടാവാം.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

 കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.അംഗീകാരം വർധിക്കും.തൊഴിൽ അന്വേഷണങ്ങൾ ഫലവത്താവാം.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

കാര്യപരാജയം കാണുന്നു . സ്വസ്ഥത കുറയാം.ഉദരവൈഷമ്യം ഉണ്ടാവാം. പ്രവർത്തനമാന്ദ്യം കാണുന്നു .സന്ധ്യ മുതൽ കാര്യങ്ങൾ കുറേശ്ശെ  മെച്ചപ്പെടാം.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

 കാര്യതടസ്സം ഉണ്ടാവാം . സ്വസ്ഥത കുറയാം .പ്രവർത്തനമാന്ദ്യം കാണുന്നു.ശരീര സുഖം കുറയാം. സന്ധ്യ മുതൽ കാര്യങ്ങൾ കുറേശ്ശെ  മെച്ചപ്പെടാം.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

കാര്യവിജയം കാണുന്നു . ആഗ്രഹങ്ങൾ നടക്കാം.അംഗീകാരം വർധിക്കും .യാത്രകൾ ഫലവത്താവാം 

English Summary : Saturday / Daily Prediction by G. Jayachandra Raj

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA