sections
MORE

ഇന്നത്തെ നക്ഷത്രഫലം 24 May 2020

HIGHLIGHTS
  • ഇന്ന് നിങ്ങൾക്ക് എങ്ങനെ? ദിവസഫലം
Sunday-%20Prediction
SHARE

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):

വൈകുന്നേരം 6 മണി  വരെ കാര്യപരാജയം  കാണുന്നു . അഭിമാനക്ഷതം ഉണ്ടാവാം. വൈകുന്നേരം 6 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം കാണുന്നു. അംഗീകാരം വർധിക്കും . യാത്രകൾ ഫലവത്താവാം.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

 വൈകുന്നേരം 6 മണി  വരെ കാര്യവിജയം കാണുന്നു . ആഗ്രഹങ്ങൾ നടക്കാം. ഇഷ്ടഭക്ഷണ സമൃദ്ധി ഉണ്ടാവാം.വൈകുന്നേരം 6 മണി  കഴിഞ്ഞാൽ മുതൽ കാര്യപരാജയം കാണുന്നു . അഭിമാനക്ഷതം ഉണ്ടാവാം . നഷ്ടം കാണുന്നു.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

വൈകുന്നേരം 6 മണി  വരെ കാര്യതടസ്സം കാണുന്നു. അലച്ചിൽ ഉണ്ടാവാം .വൈകുന്നേരം 6 മണി  കഴിഞ്ഞാൽ മുതൽ കാര്യവിജയം കാണുന്നു . ഇഷ്ടഭക്ഷണസമൃദ്ധി ഉണ്ടാവാം. സമ്മാനലാഭം ഉണ്ടാവാം . യാത്രകൾ ഫലവത്താവാം. 

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)

 വൈകുന്നേരം 6 മണി  വരെ കാര്യവിജയം കാണുന്നു.  ധനയോഗം ഉണ്ടാവാം  . ബന്ധുസമാഗമം കാണുന്നു .വൈകുന്നേരം 6 മണി  കഴിഞ്ഞാൽ മുതൽ കാര്യപരാജയം കാണുന്നു. അലച്ചിൽ ,ചെലവ് ഇവ ഉണ്ടാവാം.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

 കാര്യവിജയം കാണുന്നു . ധനയോഗം ഉണ്ടാവാം . ബന്ധുസമാഗമം കാണുന്നു .യാത്രകൾ ഫലവത്താവാം.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

  വൈകുന്നേരം 6 മണി  വരെ കാര്യപരാജയം  കാണുന്നു . സ്വസ്ഥത കുറയാം . പ്രവർത്തനമാന്ദ്യം ഉണ്ടാവാം. വൈകുന്നേരം 6 മണി  കഴിഞ്ഞാൽ മുതൽ കാര്യവിജയം കാണുന്നു . അംഗീകാരം വർധിക്കും .യാത്രകൾ ഫലവത്താവാം.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

 കാര്യതടസ്സം കാണുന്നു .  അപകടഭീതി കാണുന്നു. സ്വസ്ഥത കുറയാം .സന്ധ്യ മുതൽ കാര്യങ്ങൾ കുറേശ്ശെ  മെച്ചപ്പെടാം.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

വൈകുന്നേരം 6 മണി  വരെ  കാര്യവിജയം കാണുന്നു . യാത്രകൾ ഫലവത്താവാം . സുഹൃത്സമാഗമം ഉണ്ടാവാം. വൈകുന്നേരം 6 മണി  കഴിഞ്ഞാൽ മുതൽ കാര്യപരാജയം ഉണ്ടാവാം. അപകടഭീതി കാണുന്നു. മനപ്രയാസം ഉണ്ടാവാം . സ്വസ്ഥത കുറയാം.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

 കാര്യവിജയം കാണുന്നു. ധനയോഗം ഉണ്ടാവാം . ബന്ധുസമാഗമം കാണുന്നു. മത്സരവിജയം കാണുന്നു .

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

വൈകുന്നേരം 6 മണി  വരെ കാര്യപരാജയം കാണുന്നു . ശരീരസുഖം കുറയാം . യാത്രാതടസ്സം ഉണ്ടാവാം . വൈകുന്നേരം 6 മണി  കഴിഞ്ഞാൽ മുതൽ കാര്യവിജയം കാണുന്നു . മത്സരവിജയം ഉണ്ടാവാം . തൊഴിൽ ലാഭം , യാത്രവിജയം ഇവ കാണുന്നു .

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

 കാര്യതടസ്സം ഉണ്ടാവാം . സ്വസ്ഥത കുറയാം .ഉദരവൈഷമ്യം  കാണുന്നു. സന്ധ്യ മുതൽ കാര്യങ്ങൾ കുറേശ്ശെ  മെച്ചപ്പെടാം.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

വൈകുന്നേരം 6 മണി  വരെ കാര്യവിജയം കാണുന്നു . അംഗീകാരം വർധിക്കും .യാത്രകൾ ഫലവത്താവാം. വൈകുന്നേരം 6 മണി  കഴിഞ്ഞാൽ മുതൽ കാര്യതടസ്സം കാണുന്നു . സ്വസ്ഥത കുറയാം .

English Summary : Sunday / Daily Prediction by G. Jayachandra Raj

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA