sections
MORE

ഈ നക്ഷത്രക്കാര്‍ക്ക് മികച്ച അവസരങ്ങളുടെ കാലം

HIGHLIGHTS
  • 2020 ജൂൺ 28 മുതൽ ജൂലൈ 04 വരെയുള്ള ഫലം
Professional-Prediction
SHARE

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):

ബുധനാഴ്ച രാത്രി 8 മണി വരെ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. സുഹൃത്സമാഗമം ഉണ്ടാകാം. വാഹനലാഭം കാണുന്നു. ആരോഗ്യം മെച്ചപ്പെടാം. യാത്രകൾ ഫലവത്താകാം. ബുധനാഴ്ച രാത്രി 8 മണി മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. മനപ്രയാസം ഉണ്ടാകാം.നഷ്ടം കാണുന്നു. അപകടഭീതിയുണ്ടാകാം. യാത്ര തടസം ഉണ്ടാകാം. കലഹ സാധ്യത കാണുന്നു. ശത്രുശല്യം കാണുന്നു. ശനിയാഴ്ച മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാകാം.ഉദരവൈഷമ്യം ഉണ്ടാകാം.സ്വസ്ഥത കുറയാം.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

തിങ്കളാഴ്ച രാത്രി 8 മണി വരെ പ്രതികൂലം.കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം, ശരീരസുഖം കുറയാം. ഉദരവൈഷമ്യം കാണുന്നു. യാത്ര തടസം കാണുന്നു. തിങ്കളാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ  മുതൽ അനുകൂലം.കാര്യവിജയം കാണുന്നു. ധനയോഗം ഉണ്ടാകാം. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം. വർധിക്കാം.മത്സരവിജയം കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താകാം. യാത്രകൾ ഗുണത്തെ നൽകും. ആരോഗ്യം മെച്ചപ്പെടാം. സുഹൃത്സമാഗമം ഉണ്ടാകാം. ശനിയാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. നഷ്ടം ഉണ്ടാകാം. അപകടഭീതിയുണ്ടാകാം.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ബുധനാഴ്ച രാത്രി 8 മണി വരെ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. ഉദരവൈഷമ്യം ഉണ്ടാകാം. യാത്ര തടസം ഉണ്ടാകാം. ബുധനാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. മത്സരവിജയം ഉണ്ടാകാം. തൊഴിലന്വേഷണങ്ങൾ ഫലവത്താകാം. അംഗീകാരം വർധിക്കാം.തടസങ്ങൾ മാറി കിട്ടാം. വാഹനലാഭം കാണുന്നു. സുഹൃത്സമാഗമം ഉണ്ടാകാം. യാത്രകൾ ഫലവത്താകാം. അംഗീകാരം വർധിക്കാം.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)

തിങ്കളാഴ്ച രാത്രി 8 മണി വരെ അനുകൂലം. കാര്യവിജയം കാണുന്നു. ധനയോഗം ഉണ്ടാകാം. അംഗീകാരം വർധിക്കാം. യാത്രകൾ ഫലവത്താകാം. തിങ്കളാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസം ഉണ്ടാകാം. സ്വസ്ഥത കുറയാം. യാത്രവൈഷമ്യം ഉണ്ടാകാം. ധനതടസം കാണുന്നു. മനപ്രയാസം ഉണ്ടാകാം. ശനിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. മത്സരവിജയം കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താകാം.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

തിങ്കളാഴ്ച രാത്രി 8 മണി വരെ പ്രതികൂലം. കാര്യപരാജയം കാണുന്നു.  അഭിമാനക്ഷതം  ഉണ്ടാകാം. മനപ്രയാസം കാണുന്നു. കലഹസാധ്യത ഉണ്ടാകാം. തിങ്കളാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. യാത്രകൾ ഫലവത്താകം. അവിചാരിത സഹായം ലഭിക്കാം. ധനയോഗം ഉണ്ടാകാം. ആഗ്രഹങ്ങൾ നടക്കാം. ബുധനാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. കാര്യപരാജയം കാണുന്നു. ശരീരസുഖം കുറയാം.ഉദരവൈഷമ്യം കാണുന്നു.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

തിങ്കളാഴ്ച രാത്രി 8 മണി വരെ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ ഫലവത്താകാം. ആരോഗ്യം മെച്ചപ്പെടാം. തിങ്കളാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. അഭിമാനക്ഷതം ഉണ്ടാകാം. നഷ്ടം കാണുന്നു. വാഹന നഷ്ടം ഉണ്ടാകാം.കലഹസാധ്യതയുണ്ടാകാം. ബുധനാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. യാത്രകൾ ഫലവത്താകാം. ശനിയാഴ്ച മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. പ്രവർത്തനമാന്ദ്യം ഉണ്ടാകാം. 

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

തിങ്കളാഴ്ച രാത്രി 8 മണി വരെ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. അലച്ചിൽ ഉണ്ടാകാം. യാത്രപരാജയം ഉണ്ടാകാം. ശരീരസുഖം കുറയാം. തിങ്കളാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇഷ്ടഭക്ഷണസമൃദ്ധിയുണ്ടാകാം.  ആരോഗ്യം മെച്ചപ്പെടാൻ.  സമ്മാനലാഭം ഉണ്ടാകാം. ബുധനാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. നഷ്ടം ഉണ്ടാകാം. അഭിമാനക്ഷതം കാണുന്നു. നഷ്ടം കാണുന്നു. കലഹസാധ്യത ഉണ്ടാകാം. മനപ്രയാസം കാണുന്നു. ശനിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.  അംഗീകാരം വർധിക്കാം. സന്തോഷം പങ്കിടാം. ലാഭം വർധിക്കാം. ആരോഗ്യം മെച്ചപ്പെടാം. തടസങ്ങൾ മാറി കിട്ടാം. 

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

തിങ്കളാഴ്ച രാത്രി 8 മണി വരെ അനുകൂലം.കാര്യവിജയം കാണുന്നു. ധനയോഗം ഉണ്ടാകാം. ബന്ധുസമാഗമം ഉണ്ടാകാം. യാത്രകൾ ഫലവത്താകാം. ആരോഗ്യം മെച്ചപ്പെടാം. തിങ്കളാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. അലച്ചിൽ ഉണ്ടാകാം. ചെലവ് വർധിക്കാം. ശരീരസുഖം കുറയാം. ധനതടസം കാണുന്നു. യാത്രവൈഷമ്യം ഉണ്ടാകാം. ബുധനാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ഇഷ്ടഭക്ഷണസമൃദ്ധിയുണ്ടാകാം. ആരോഗ്യം മെച്ചപ്പെടാം. യാത്രകൾ ഫലവത്താകാം. ശനിയാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. കലഹസാധ്യത ഉണ്ടാകാം.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും): 

ബുധനാഴ്ച രാത്രി 8 മണി വരെ അനുകൂലം.കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ആംഗീകാരം വർധിക്കാം. തൊഴിലന്വേഷണങ്ങൾ ഫലവത്താകാം. ബുധനാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. അലച്ചിൽ ഉണ്ടാകാം. ചെലവ് വർധിക്കാം. ധനതടസം കാണുന്നു. സ്വസ്ഥത കുറയാം.യാത്രാവൈഷമ്യം ഉണ്ടാകാം. ശരീരസുഖം കുറയാം. ശനിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇഷ്ടഭക്ഷണസമൃദ്ധിയുണ്ടാകാം. ആരോഗ്യം മെച്ചപ്പെടാം. യാത്രകൾ ഫലവത്താകാം. തടസങ്ങൾ മാറി കിട്ടാം.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

തിങ്കളാഴ്ച രാത്രി 8 മണി വരെ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. ഉദരവൈഷമ്യം ഉണ്ടാകാം. തിങ്കളാഴ്ച രാത്രി 8  മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ ഫലവത്താകാം. സ്ഥാനക്കയറ്റം ലഭിക്കാം. തടസങ്ങൾ മാറി കിട്ടാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ധനയോഗം ഉണ്ടാകാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. ശനിയാഴ്ച മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. ധനതടസം ഉണ്ടാകാം ചെലവ് വർധിക്കാം. അലച്ചിൽ കാണുന്നു. യാത്രാ വൈഷമ്യം ഉണ്ടാകാം. ശരീരസുഖം കുറയാം. പ്രവർത്തനമാന്ദ്യം ഉണ്ടാകാം.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

തിങ്കളാഴ്ച രാത്രി 8 മണി വരെ പ്രതികൂലം. കാര്യപരാജയം കാണുന്നു. നഷ്ടം ഉണ്ടാകാം. മനപ്രയാസം കാണുന്നു. അപകടഭീതിയുണ്ടാകാം. തിങ്കളാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാകാം. ശരീരസുഖം കുറയാം. ഉദരവൈഷമ്യം ഉണ്ടാകാം. ബുധനാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. തടസങ്ങൾ മാറി കിട്ടാം. യാത്രകൾ ഫലവത്താകാം. ആഗ്രഹങ്ങൾ നടക്കാം. ആരോഗ്യം മെച്ചപ്പെടാം. തൊഴിലന്വേഷണങ്ങൾ ഫലവത്താകാം. ധനയോഗം കാണുന്നു. ബന്ധുസമാഗമം ഉണ്ടാകാം.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

തിങ്കളാഴ്ച രാത്രി 8 മണി വരെ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. യാത്രകൾ ഫലവത്താകാം. ചർച്ചകൾ ഫലവത്താകാം. സുഹൃത്സമാഗമം ഉണ്ടാകാം. തിങ്കളാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. നഷ്ടം ഉണ്ടാകാം. അപകടഭീതിയുണ്ടാകാം. മനപ്രയാസം ഉണ്ടാകാം. ബുധനാഴ്ച  രാത്രി 8 മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.  കാര്യങ്ങൾ ഭാഗികമായി ശരിയാകാം. ശരീരസുഖം കുറയാം. ഉദരവൈഷമ്യം ഉണ്ടാകാം. പ്രവർത്തനമാന്ദ്യം ഉണ്ടാകാം. ശനിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. അംഗീകാരം വർധിക്കാം. യാത്രകൾ ഫലവത്താകാം. ആരോഗ്യം മെച്ചപ്പെടാം.

English Summary : Weekly Professional Prediction / June 28 to July 04

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA